ഓണാഘോഷം

കണ്ണൂർ: ഐ.ആർ.പി.സിയുടെ ലഹരിമുക്ത കേന്ദ്രത്തിൽ നടത്തി. കലക്ടർ ടി.വി. സുഭാഷ് ഉദ്‌ഘാടനം നിർവഹിച്ചു. ഐ.ആർ.പി.സി ഉപദേശ ക സമിതി ചെയർമാൻ പി. ജയരാജൻ അധ്യക്ഷതവഹിച്ചു. ഡോ. ക്ലീറ്റസ്, പി.എം. സാജിദ്, വസന്ത, പി.വി. അജിത്ത്, സുനിൽ മാങ്ങാട്ടിടം, അജയകുമാർ, പുരുഷോത്തമൻ, എസ്. വിഷ്ണു എന്നിവർ സംസാരിച്ചു. ലഹരിമുക്തരായ നൂറോളം ആളുകൾ വിവിധ കലാപരിപാടി അവതരിപ്പിച്ചു. ഓണസദ്യയും പൂക്കളവും ഒരുക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.