TLY SIRA-1 ഒാണാഘോഷം

തലശ്ശേരി: തലേശ്ശരി എം.ഇ.എസ് ബാവ സീനിയർ സെക്കൻഡറി സ്കൂളിൽ ഒാണാഘോഷം സംഘടിപ്പിച്ചു. എം.ഇ.എസ് എജുക്കേഷൻ ബോർഡ് സെക ്രട്ടറി കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.മുഹമ്മദ് നസീർ അധ്യക്ഷത വഹിച്ചു. അഡ്വ.പി.വി. സൈനുദ്ദീൻ, എം. മഞ്ജരി എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. തലശ്ശേരി: ക്രൈസ്റ്റ് കോളജിൽ ഡിബേറ്റിങ് ക്രൈസ്റ്റിൻെറ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. എജുക്കേഷനൽ ആൻഡ് കൾചറൽ സൊസൈറ്റി പ്രസിഡൻറ് വി.കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. അനുശ്രീ ബാബു അധ്യക്ഷത വഹിച്ചു. എ.വി. രാജൻ, സി. പ്രസാദ്, പി.കെ. പ്രസീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.