അനുമോദിച്ചു

മാഹി: പ്രളയകാലത്തെ സ്തുത്യർഹമായ സേവനത്തിന് നേതൃത്വം നൽകിയ പഞ്ചായത്ത് ഭരണസമിതിയെ യു.ഡി.എഫ് അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ . പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബ് യോഗം ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. പി. ബാബുരാജ്, പ്രദീപ് ചോമ്പാല, കാസിം നെല്ലോളി, വി.കെ. അനിൽകുമാർ, എം. ഇസ്മായിൽ, ഹാരിസ് മുക്കാളി, കെ.പി. രവീന്ദ്രൻ, സുധ മാളിയേക്കൽ, കെ.പി. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.