അനുശോചിച്ചു

കാഞ്ഞങ്ങാട്: കോട്ടച്ചേരി ഹിറാ മസ്ജിദ് സ്ഥാപക അംഗവും മത സാംസ്കാരിക പ്രവർത്തകനുമായിരുന്ന പള്ളിക്കര പള്ളിപ്പു ഴയിലെ ഡോ. കെ.എ. മഹമൂദിൻെറ നിര്യാണത്തിൽ കാഞ്ഞങ്ങാട് ദാറുൽ ഹിദായ ഇസ്ലാമിക് ട്രസ്റ്റ് യോഗം . വർക്കിങ് ചെയർമാൻ വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ് അസ്ലം, പി.എ. മൊയ്തു, കെ.എം. അബ്ദുറഹ്മാൻ മാസ്റ്റർ, ബി.എം. മുഹമ്മദ്കുഞ്ഞി, അബ്ദുല്ല പാലായി, അഹമ്മദ് ബെസ്റ്റോ, സി. അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.