ഓണക്കിറ്റ് വിതരണം

കാഞ്ഞങ്ങാട്: പട്ടികവർഗ വികസനവകുപ്പിൻെറ അജാനൂർ ഗ്രാമപഞ്ചായത്ത് തല പഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ ഉദ്ഘാനം ചെയ്തു. വാർഡ് മെംബർ ബിന്ദു അധ്യക്ഷതവഹിച്ചു. എസ്.ടി പ്രമോട്ടർ അശ്വിനി സംസാരിച്ചു. എസ്.ടി പ്രമോട്ടർ എം. ലീല സ്വാഗതവും കെ. രതീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.