കുടുംബ ബോധവത്​കരണ ക്ലാസ്

തളിപ്പറമ്പ്: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഞായറാഴ്ച നടക് കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് തളിപ്പറമ്പ് നന്മ ഓഡിറ്റോറിയത്തിൽ വിസ്ഡം ജില്ല ചെയർമാൻ അബ്ദുൽ നാസർ സ്വലാഹി ഉദ്ഘാടനം ചെയ്യും. പി.കെ. ഹാഷിം, റിയാസ് സ്വലാഹി, വി. മേമി, കെ. റഷീദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.