ktba2 യാത്രയയപ്പ്​

കൂത്തുപറമ്പ്: പ്രമോഷൻ ലഭിച്ചതിനെ തുടർന്ന് സ്ഥലംമാറിപ്പോകുന്ന കൂത്തുപറമ്പ് മജിസ്ട്രേറ്റ് എം.പി. ഷുഹൈബിന് ബാർ അസോസിയേഷൻെറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മുൻസിഫ് കോടതിയിൽ നടന്ന യാത്രയയപ്പ് യോഗം ജില്ല ജഡ്ജി ടി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. സി.വി. അനിൽ പ്രകാശ് അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റുമാരായ കെ.യു. ഇട്ടൂപ്പ്, എം. മുകുന്ദൻ, സി.കെ. രാമചന്ദ്രൻ, എം.കെ. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. കാസർകോട് സബ്ജഡ്ജിയായാണ് എം.പി. ഷുഹൈബ് പ്രമോഷനായി പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.