നീന്തൽ പരിശീലനം

പയ്യന്നൂർ: കണ്ടങ്കാളി വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻെറ നേതൃത്വത്തിൽ അടുത്തമാസം എട്ടിന് വൈകീട്ട് നാലിന് കണ്ടോത ്തിടം സോമേശ്വരി ക്ഷേത്രക്കുളത്തിൽ നടക്കും. പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9446674806, 8281239862. സബ് ജൂനിയർ ടീം തെരഞ്ഞെടുപ്പ് പയ്യന്നൂർ: അടുത്ത മാസം 14, 15 തീയതികളിൽ തൃശൂർ വടക്കാഞ്ചേരിയിൽ നടക്കുന്ന പുരുഷ, വനിത സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലേക്കുള്ള കണ്ണൂർ ജില്ല ടീം സെലക്ഷൻ ട്രയൽസ് പയ്യന്നൂർ വീവൺ കണ്ടോത്ത് ഗ്രൗണ്ടിൽ 28ന് രാവിലെ 10ന് നടക്കും. ഫോൺ: 9446296089.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.