പെൻഷൻ അദാലത്ത്

മാഹി: മാഹി സബ് ട്രഷറിയിൽനിന്ന് പെൻഷൻ വാങ്ങുന്ന സംസ്ഥാന, കുടുംബ, അഖിലേന്ത്യ പെൻഷൻകാരുടെ നടത്തി. അസോസിയേഷനുൾെപ്പടെ ആറുപേരുടെ 20 പരാതികളിൽ 11 എണ്ണം തീർപ്പാക്കി. മറ്റുള്ളവ തീരുമാനമെടുക്കാൻ മാറ്റിവെച്ചതായി ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്രസർക്കാറിൻെറ പെൻഷൻ ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പിൻെറ നിർദേശപ്രകാരമാണ് അദാലത്ത് നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.