ഭക്ഷണക്കിറ്റുകൾ നൽകി

തലശ്ശേരി: അഴിയൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് കക്കടവിൽ പ്രളയദുരിതത്തിൽ സർവതും നഷ്ടപ്പെട്ട ഒരുകൂട്ടം കുടുംബ ങ്ങൾക്ക് തലശ്ശേരി കാത്താണ്ടി ആച്ചു വെൽഫെയർ അസോസിയേഷ‍ൻെറ (കാവ) നേതൃത്വത്തിൽ . കാവ പ്രതിനിധികളായ അഷ്റഫ്, മുഷ്ത്താഖ്, മഹമൂദ്, രഹ്ന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.