പ്രഭാതഭേരിയും പുഷ്പാർച്ചനയും നടത്തി

മാഹി: രാജീവ്ഗാന്ധിയുടെ എഴുപത്തിയഞ്ചാം ജൻമവാർഷിക ദിനത്തിൽ ചൂടിക്കൊട്ട രാജീവ് ഭവൻ പ്രവർത്തകർ . പി.പി. വേണുഗോപാൽ, നളിനി ചാത്തു, വിനോദ് പൂഴിയിൽ, അജയൻ പൂഴിയിൽ, മാർട്ടിൻ കൊയ്ലോ, മുഹമ്മദ് സർഫാസ്, പ്രജിത്ത്, ശ്രേയസ്സ്, സന്ദീപ് പുത്തലം, മനോജ് പുത്തലം, ഒ.പി.ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.