തുക കൈമാറി

ചൊക്ലി: വർഷങ്ങളായി ശേഖരിച്ചുവെച്ച നാണയത്തുട്ടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അഭിഷേക് സുധാകരൻ എന്ന യുവാവ്. സി.പി.എം മേനപ്രം ലോക്കലിലെ ബാലസംഘം അരയാക്കൂൽ യൂനിറ്റ് പ്രസിഡൻറാണ് കൊക്കോടൻകണ്ടിയിൽ അഭിഷേക് സുധാകരൻ. ചൊക്ലി ഗ്രാമപഞ്ചായത്തംഗം പി. ഭാസ്കരൻ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.