വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്​ഘാടനം

പെരിങ്ങത്തൂർ: ചൊക്ലി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം കരിയാട് നമ്പ്യാർസ് യു.പി സ്കൂളിൽ നടന്നു. പാനൂർ നഗരസഭ കൗൺസിലർ പി.കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു. ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എബ്രഹാം വർഗീസ് അധ്യക്ഷത വഹിച്ചു. എൻ. സുനിൽ കുമാർ, രാജീവൻ, ജയതിലക് എന്നിവർ സംസാരിച്ചു. കലാകാരൻ രവി ഏേഴാം കുട്ടികളുമായി സംവദിച്ചു. കെ. സുശീല സ്വാഗതവും എൻ.സി.ആർ. പ്രമോദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.