കെ.എ. പട്ട്യേരി അനുസ്മരണം

പെരിങ്ങത്തൂർ: കരിയാട്‌ ഗാന്ധി സ്മാരക ഗ്രാമസേവ കേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ ഗാന്ധിയനും വാഗ്മിയുമായ കെ.എ. പട്ട ്യേരിയുടെ അനുസ്മരണ സമ്മേളനം നടത്തി. പാനൂർ നഗരസഭ കൗൺസിലർ പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ആവോലം ബഷീർ, വി. രാമൻ നായർ, യാക്കൂബ് എലാങ്കോട്, എൻ.സി.ടി. വിജയകുമാർ, പി.കെ. ഗോപാലകൃഷ്ണൻ, ടി.എൻ. നാരായണി, എൻ.സി.ആർ. സുധാകരൻ, കെ.കെ. ശങ്കരൻ, ടി. രാജീവൻ, കെ. സൂര്യകാന്ത്, വി.പി. ശങ്കരൻ, പ്രസന്ന എന്നിവർ സംസാരിച്ചു. പി.ടി. രത്നാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി.എം. പവിത്രൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.