അവിശ്വാസ ചർച്ച; മാധ്യമങ്ങൾക്ക്​ വിലക്ക്​

കണ്ണൂർ: ശനിയാഴ്ച നടക്കുന്ന കണ്ണൂർ കോർപേറഷൻ അവിശ്വാസപ്രമേയത്തിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ല. വരണാധികാരിയായ ജില്ല കലക്ടറുടേതാണ് തീരുമാനം. രാവിലെ ചർച്ച നടക്കുേമ്പാൾ ദൃശ്യങ്ങളെടുക്കുന്നതിന് കുറച്ചുസമയം അനുവദിക്കും. മറ്റു സമയങ്ങളിലെ മാധ്യമങ്ങളെ പ്രവേശിപ്പിക്കില്ല. കോർപറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരംസമിതി തെരഞ്ഞെടുപ്പുകളിൽ മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.