​െലക്​ചറർ നിയമനം

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് േകാഓപറേറ്റിവ് മാനേജ്മൻെറ് ആൻഡ് സ്റ്റഡീസിൽ കരാറടിസ്ഥ ാനത്തിൽ െലക്ചറർമാരെ നിയമിക്കുന്നു. മാനേജ്മൻെറ്, കോമേഴ്സ്, ഇക്കണോമിക്സ് വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദാംശവും ഇൻസ്റ്റിറ്റ്യൂട്ടിൻെറ വെബ്സൈറ്റിൽനിന്ന് ലഭിക്കും. www.icmkannur.org. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 27. ഫോൺ: 04972784044, 2784088.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.