സൗജന്യ സര്‍വിസ്

തലശ്ശേരി: പ്രളയബാധിതർക്കുള്ള അവശ്യസാധനങ്ങൾ ദുരന്തബാധിത പ്രദേശങ്ങളിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി സൗജന്യ കൊ റിയര്‍ സര്‍വിസ് ആരംഭിച്ചു. ടെറാപ്ലെയിന്‍ എക്‌സ്പ്രസ് കൊറിയറാണ് മലപ്പുറം, ഇടുക്കി, കോഴിക്കോട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് സൗജന്യമായി സാധനസാമഗ്രികള്‍ എത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.