വ്യാപാരികളുടെ യോഗം

കണ്ണൂർ: പ്രളയത്തെ തുടർന്ന് ജില്ലയിലെ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ യോഗം ചൊവ്വാഴ്ച ഉച്ച 2.30ന് കണ്ണൂർ വ്യാപാരഭവനിൽ ചേരും. യൂനിറ്റ് പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ, മേഖല പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ, ജില്ല പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കണമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.