വെള്ളക്കെട്ടിന് പരിഹാരമായി

മാഹി: കഴിഞ്ഞ അഞ്ചുവർഷമായി അഴിയൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ജനങ്ങളെ അലട്ടിയിരുന്ന മരുന്നക്കൽ . പഞ്ചായത്ത് സെകട്ടറി ടി. ഷാഹുൽ ഹമീദ് മുൻകൈയെടുത്ത് ചൊമ്പാൽ പൊലീസിൻെറ സഹായത്തോടെയാണ് വെള്ളക്കെട്ട് ഒഴുക്കിവിടാൻ വഴിയുണ്ടാക്കിയത്. 10 വീടുകളിൽ വെള്ളം കയറിയിരുന്നതാണ് ഇതോടെ ഒഴിവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.