അഴിയൂരിൽ നാല് ക്യാമ്പുകളിലായി 706 പേർ

മാഹി: അഴിയൂർ പഞ്ചായത്തിൽ അത്താണിക്കൽ ഹിദായ മദ്റസയിൽ 85 കുടുംബങ്ങളിലെ 100 സ്ത്രീകളും 20 കുട്ടികളും പുരുഷന്മാരുമുൾെപ്പടെ 150 പേരാണ് ക്യാമ്പുകളിലെത്തിയത്. അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ-99 കുടുംബം180 സ്ത്രീകൾ 19 കുട്ടികൾ ആകെ -360, പനാടേമ്മൽ എം.യു.പി സ്കൂൾ 21- 27- 9 ആകെ 78, കല്ലാമല യു.പി സ്കൂൾ 62-36-5 ആകെ 118.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.