തലശ്ശേരി താലൂക്കില്‍ 1281 പേര്‍ ക്യാമ്പില്‍

തലശ്ശേരി: താലൂക്കില്‍ 26 ക്യാമ്പുകളിലായി 400 കുടുംബങ്ങളിലെ 1291 പേര്‍ ക്യാമ്പുകളില്‍. മാഹിപ്പുഴ കവിഞ്ഞ പെരിങ്ങത്തൂര്‍ വില്ലേജിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത്‍ -ഏഴ്. കതിരൂര്‍ വില്ലേജില്‍ അഞ്ച് ക്യാമ്പുകളുണ്ട്. നൂറുകണക്കിന് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താല്‍ക്കാലികമായി മാറിയിട്ടുണ്ട്. പുതുതായി 11 ക്യാമ്പുകള്‍ ശനിയാഴ്ച തുറന്നു. കോടിയേരി വില്ലേജില്‍ നാലും പുത്തൂര്‍ വില്ലേജില്‍ രണ്ടും വീടുകള്‍ ഭാഗികമായി തകര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.