പഴയങ്ങാടി ഏഴോം-കുപ്പം റോഡിൽ ഗതാഗതം നിലച്ചു

പഴയങ്ങാടി: ഏഴോം-തളിപ്പറമ്പ് റൂട്ടിൽ ഏഴോം കോട്ടക്കലിൽ വെള്ളം കയറിയതിനാൽ വാഹന ഗതാഗതം നിലച്ചു. തുടർന്ന് പഴയങ്ങാടി-തളിപ്പറമ്പ് വരെയുള്ള ബസ് ഉൾപ്പെടെയുള്ള വാഹനഗതാഗതം മുടങ്ങി. പഴയങ്ങാടി- പട്ടുവം പുഴകൾ കവിഞ്ഞൊഴുകുന്നതാണ് വെള്ളക്കെട്ടിന് കാരണം. ഏഴോം പഞ്ചായത്ത് പരിധിയിൽ വെള്ളം കയറിയതിനാൽ ഇന്നലെയും നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.