p05 new

p05 ന്യൂ അയച്ചു. നിർബന്ധമായും ഉപയോഗിക്കണം മാറ്റങ്ങൾ ഇതൊക്കെ രക്തപരിശോധന: മദ്യസാന്നിധ്യം ഇല്ലെന്ന് സൂചന എന്ന വാർത്ത നാലുകോളം ആക്കിയതാണ് പ്രധാന മാറ്റം മുഖ്യമന്ത്രിയുടെ പാസിങ് ഔട്ട് പരേഡിൻെറ പടം മാറ്റി. അതിൻെറ ക്യാപ്ഷൻ തെറ്റാണ്. വനിത ബറ്റാലിയൻ വാർത്ത നന്നായി ചെറുതാക്കി. മർദനമേറ്റ് പ്രവാസി മരിച്ച സംഭവത്തിൻെറ വാർത്ത ഒറ്റക്കോളത്തിലേക്ക് മാറ്റി ഒപ്പം പൊലീസിനെ മർദിച്ചയാൾ അറസ്റ്റിൽ എന്നതും പുതുതായി പേജിൽ ഉൾപ്പെടുത്തി സമ്പത്തിനെ ബഹിഷ്കരിക്കുമെന്ന വാർത്തയിൽ മുരളിയുടെ പടം ചേർത്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.