വൈദ്യുതി മുടങ്ങും

പെരിങ്ങത്തൂർ: സെക്ഷൻ പരിധിയായ പഞ്ചാരമുക്ക്, പാലോറത്ത് പള്ളി, കല്ലറ, നന്നടത്തിൽ പീടിക, മുക്കിൽപീടിക എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച ഒമ്പതു മുതൽ മൂന്നുവരെയും ഇരത്തിൻകീഴിൽ, കുറൂളികാവ്, പൊയിൽ ഭാഗങ്ങളിൽ എട്ടു മുതൽ ആറുവരെയും വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.