ആംബുലൻസ് സമർപ്പിച്ചു

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ മഹല്ല് ജമാഅത്ത് യു.എ.ഇ ചാപ്റ്റർ കമ്മിറ്റി ആൻഡ് പാലിയേറ്റിവ് പുറത്തിറക്കിയ ആംബുലൻസ് നാടിന് സമർപ്പിച്ചു. സമസ്ത കേന്ദ്ര പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ കുറുവാളി മമ്മു ഹാജിക്ക് താക്കോൽ കൈമാറി ഉദ്ഘാടനംചെയ്തു. എൻ.എ. അബൂബക്കർ, വി. നാസർ, ടി.കെ. ഹനീഫ്, റഹീം സഫ, എൻ.എ. അൽത്താഫ്, റഷീദ് മഷ്രിഖ്, എ.പി. മുനീർ, കൂടത്തിൽ സിറാജ്, റയീസ്, മുത്തലിബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.