ഏരിയ കൺവെൻഷൻ

തലശ്ശേരി: 60 കഴിഞ്ഞ എല്ലാ പ്രവാസികൾക്കും ഉപാധികൾ കൂടാതെ പെൻഷൻ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം തലശ്ശേരി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. നഗരഭസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനംചെയ്തു. ജില്ല സെക്രട്ടറി ഇ.എം.പി. അബൂബക്കർ മുഖ്യാതിഥിയായി. സംസ്ഥാന കമ്മിറ്റിയംഗം പ്രശാന്ത് കുട്ടാമ്പള്ളി, ജില്ല വൈസ് പ്രസിഡൻറ് കെ.പി. സദാനന്ദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നാസർ പു ന്നോൽ (പ്രസി.), പി.പി. മോഹൻദാസ്, എ.പി. ജയൻ (വൈ. പ്രസി.), പി.വി. സിറാജുദ്ദീൻ (സെക്ര.), ഫിൽഷാദ്, കെ. മനോജ് (േജാ. സെക്ര.), എം. ബാലകൃഷ്ണൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.