​്പ്രതിഭാസംഗമം

കൂത്തുപറമ്പ്: കെ.എസ്.ടി.എ കൂത്തുപറമ്പ് ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭോത്സവം സംഘടിപ്പിച്ചു. സിനിമ സംവിധായകൻ ടി. ദീപേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻറ് എ.കെ. വിനോദൻ അധ്യക്ഷത വഹിച്ചു. കെ.പി. രാജീവൻ, കെ. ഗീത, ടി.കെ. രാജീവൻ, വി. നിധീഷ്, എം.കെ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. അധ്യാപകലോകത്തിൻെറ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഉപജില്ലയിലെ ഇരുനൂറോളം കുട്ടികളാണ് പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.