ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ കൈ​േയറ്റം ചെയ്യാൻ ശ്രമം; രണ്ടുപേർ അറസ്​റ്റിൽ

വളപട്ടണം: വളപട്ടണം പാലത്തിനു സമീപം ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത രണ്ടുപേരെ വളപട്ടണം പൊലീസ് പിടികൂടി. പാപ്പിനിശ്ശേരി തുരുത്തി കൗവ്വൽ സ്വദേശികളായ വിനോയ് അബ്രഹാം (37), കെ. ബിജു (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.