ആർമി കായിക പരിശീലനം

നീലേശ്വരം: തൃശൂരിലെ മണ്ണുത്തിയിൽ ആഗസ്റ്റ് 28ന് നടക്കുന്ന കരസേന റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് റഗ്ബി ഫിസിക്കൽ അക്കാദമി ഒരാഴ്ചത്തെ സൗജന്യ കായിക പരിശീലനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ സ്പോർട്സ് കിറ്റ് സഹിതം ആഗസ്റ്റ് മൂന്നിന് രാവിലെ ഒമ്പതിന് നീലേശ്വരം കടിഞ്ഞിമൂല ഗവ. എൽ.പി സ്കൂളിലെത്തിച്ചേരണം. ഫോൺ: 9605272859.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.