മാഹി ടൗണിൽ ഇന്ന് ഉച്ചവരെ കടമുടക്കം

മാഹി: മാഹി വ്യാപാരി വ്യവസായി സംഘടനയുടെ വാർഷിക സമ്മേളനം നടക്കുന്നതിനാൽ 31ന് ഉച്ച രണ്ട് മണി വരെ മാഹി ടൗണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുടക്കമായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.