പരിപാടികൾ ഇന്ന് (30/7/19)

തലശ്ശേരി പാരീസ് പ്രസിഡൻസി ഹാൾ: തങ്കക്കട്ടി കൊള്ളയടിച്ചവരെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് വ്യാപാരി വ്യവസ ായി ഏകോപന സമിതി അനുമോദനം- മുഖ്യാതിഥി തലശ്ശേരി സബ് കലക്ടർ ആസിഫ് കെ. യൂസഫ് 12.00 തലശ്ശേരി റൂറൽ ബാങ്ക് ഒാഡിറ്റോറിയം: സ്വിറ്റ്സർലൻഡ് എം.പി സാമുവല്‍ നിക്കോളസ് ഗൂഗറിന് തലശ്ശേരി പൗരാവലിയുടെ സ്വീകരണം-ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജന്‍ 3.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.