റിഫ്രഷർ കോഴ്സ്

ചൊക്ലി: സ്കൗട്ട് ആൻഡ് ഗൈഡ് തലശ്ശേരി ജില്ല അസോസിയേഷൻെറ ദ്വിദിന റിഫ്രഷർ കോഴ്സും യു.ഐ.ഡി അദാലത്തും കൂത്തുപറമ്പ് റാണിജയ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലായി റിഫ്രഷർ കോഴ്സും മൂന്നിന് രാവിലെ 10 മുതൽ യു.ഐ.ഡി അദാലത്തും നടക്കുമെന്ന് ജില്ല സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.