കോൺഗ്രസ് പ്രതിഷേധ പ്രകടനം

തലശ്ശേരി: ഉത്തര്‍പ്രദേശില്‍ എ.െഎ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്ത ില്‍ പ്രതിഷേധിച്ച് തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. വി. രാധാകൃഷ്ണൻ, എം.പി. അരവിന്ദാക്ഷൻ, വി.എന്‍. ജയരാജ്, പൊ-----മ്പ--------ത്ത് ചന്ദ്രൻ, കെ.പി. സാജു, അഡ്വ. കെ. ഷുഹൈബ്, വി.സി. പ്രസാദ്, മണ്ണയാട് ബാലകൃഷ്ണൻ, സുശീല്‍ ചന്ദ്രോത്ത്, കെ.ഇ. പവിത്രരാജ്, പുതുക്കുടി ശ്രീധരൻ, കണ്ടോത്ത് ഗോപി, രാജന്‍ പുതുശ്ശേരി, ഇ. വിജയകൃഷ്ണൻ, സി.പി. പ്രസീല്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.