ചാലോട് വീണ്ടും അപകടം

മട്ടന്നൂര്‍: ചാലോട് വീണ്ടും വാഹനാപകടം. കണ്ണൂര്‍ റോഡില്‍ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ഫസല്‍ ഇ ഉമര്‍ സ്‌കൂള്‍ ബസിന് കണ്ണൂര്‍ ഭാഗത്തുനിന്ന് വന്ന കണ്ണൂര്‍ വിമാനത്താവളത്തിലെ ടാക്‌സി കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. നിസ്സാര പരിക്കേറ്റ കാര്‍ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.