ബോധവത്കരണ ക്യാമ്പ്

തലശ്ശേരി: ശാരീരിക മാനസിക െവല്ലുവിളികൾ നേരിടുന്നവർക്ക് സഹായ ഉപകരണങ്ങൾ സൗജന്യമായി വിതരണംചെയ്യുന്നതിനായി സംഘടിപ്പിക്കുന്നു. തലശ്ശേരി സംഗമം മിനി ഒാഡിറ്റോറിയത്തിൽ ജൂലൈ 25ന് രാവിലെ ഒമ്പത് മുതൽ ഉച്ച ഒന്ന് വരെ നടക്കുന്ന ക്യാമ്പിൽ വീൽചെയർ, ക്രച്ചസ്, കേൾവി ഉപകരണങ്ങൾ, ബുദ്ധിവികാസം വൈകുന്ന 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് പഠന ഉപകരണങ്ങൾ എന്നിവ വിതരണംചെയ്യുന്നതിനുള്ള കണക്കെടുക്കും. കേന്ദ്രസർക്കാർ സ്ഥാപനമായ സി.ആർ.സി കോഴിക്കോട്, കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ, ഹോപ് ഏർലി ഇൻറർവെൻഷൻ സൻെറർ തലശ്ശേരി എന്നിവയുടെ സഹകരണേത്താടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫോൺ: 9446306146.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.