ചാന്ദ്ര വിജയദിനം

മയ്യിൽ: ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം, ശാസ്ത്ര സാഹിത്യ പരിഷത്ത്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പി.വി. വത്സൻ ഉദ്ഘാടനംചെയ്തു. ബഹിരാകാശയാത്ര വിഡിയോ പ്രദർശനം, പഠനക്ലാസ്‌ എന്നിവ നടന്നു. ടി. രത്നാകരൻ അധ്യക്ഷതവഹിച്ചു. പി. വിനോദ്‌, സി. മുരളി, കെ.കെ. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. 2018 - 19 വർഷത്തെ രാജ്യപുരസ്കാർ നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ചടങ്ങിൽ സി. സംനേഷ്‌ സ്വാഗതവും പി. പ്രശാന്തൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.