തലേശ്ശരി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ തലശ്ശേരി നിയോജക മണ്ഡലം സമ്മേളനം ഡി.സി.സി പ്രസിഡൻറ് സത ീശൻ പാച്ചേനി ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് കെ. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി കെ. സുധാകരൻ, സി. മോഹനൻ, കെ.കെ. നാരായണൻ, എ.വി. ൈശലജ, കെ. പ്രഭാകരൻ, കെ. യമുന, പി.ഒ. ഗിരിജ, പി.എൻ. പങ്കജാക്ഷൻ, ശിഖ, ചിത്രവല്ലി എന്നിവർ സംസാരിച്ചു. തുടർന്ന് വനിത സമ്മേളനവും ബ്ലോക്ക് കൗൺസിൽ യോഗവും നടന്നു. എം. ബാലകൃഷ്ണൻ, പി.കെ. ശ്രീധരൻ, സി.വി. രാജൻ പെരിങ്ങാടി, എം. സോമനാഥൻ, കെ. ഹരീന്ദ്രനാഥൻ, എ.പി. ഗീതാബായ്, പി.വി. ബാലകൃഷ്ണൻ, പി.വി. വത്സലൻ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.