സി.പി.ഐ മേഖല ലീഡേഴ്സ് ക്യാമ്പ്

തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് മേഖല ദ്വിദിന ലീഡേഴ്സ് ക്യാമ്പ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ തുടക്കമായി. ജില് ല സെക്രട്ടറി പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വി.വി. കണ്ണൻ അധ്യക്ഷതവഹിച്ചു. കെ.ജി. ശിവാനന്ദൻ, എ. പ്രദീപൻ, എം.സി. നാരായണൻ, സി.പി. മുരളി എന്നിവർ ക്ലാസെടുത്തു. എൻ.പി. ഭാസ്കരൻ പതാക ഉയർത്തി. ക്യാമ്പ് ലീഡർ കെ.വി. ഗോപിനാഥ്, സി. ലക്ഷ്മണൻ, വി.വി. അനിൽകുമാർ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച വൈകീട്ട് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.