രക്തദാന ക്യാമ്പ്​

പാനൂർ: കല്ലിക്കണ്ടി എൻ.എ.എം കോളജിൽ നടന്ന പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ബാബു ഉദ്ഘാടനംചെയ്തു. 50 വിദ്യാർഥിനികൾ രക് തം നൽകി. പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ടി. മജീഷ് അധ്യക്ഷതവഹിച്ചു. വാർഡ്മെംബർ സമീർ പറമ്പത്ത്, എൻ.സി.സി ഓഫിസർ ലഫ്. എ.പി. ഷമീർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ.എസ്. മുസ്തഫ, ഡോ. എം.കെ. മധുസൂദനൻ, കെ. അലി, ഡോ. രമ്യ ഇമ്മാനുവൽ, ടി.കെ. ഷീന, കെ.കെ. ശിൽപ, ഒ. ശ്രീജ, മുഹമ്മദ് ഹിലാൽ, പി. മിസ്ഹബ്, കെ. അമൽരാജ്, പി.കെ. മുഹമ്മദ് ഷാഫി, എൻ.ബി. പുണ്യറാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.