യൂത്ത്​ കോൺഗ്രസ്​ ധർണ

മാഹി: തരിശുഭൂമിക്ക് നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വെള്ളിയാഴ്ച നഗരസഭ ഒാഫിസിനുമുന്നി ൽ ധർണ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് പി. ശ്യാംജിത്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.