ഇന്ന് ലീഗ് പ്രതിഷേധം

പൊലീസ് അതിക്രമം: ഇന്ന് ലീഗ് പ്രതിഷേധം കണ്ണൂർ: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സെക്രേട്ടറിയറ്റിലേക്ക് നടത്തിയ ചലോ സെക്രേട്ടറിയറ്റ് മാർച്ചിന് നേരേയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ജില്ലയിൽ പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദും ജനറൽ സെകട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.