കൗൺസലിങ് കോഴ്സ് ഉദ്ഘാടനംചെയ്തു

പയ്യന്നൂർ: കണ്ടോത്ത് ഫാമിലി വെൽനെസ് സൻെറർ നടത്തുന്ന ബേസിക് കൗൺസലിങ് സർട്ടിഫിക്കറ്റ് കോഴ്സ് കോഴിക്കോട് ജില്ല ജഡ്ജ് കെ. സോമൻ ഉദ്ഘാടനംചെയ്തു. ഫാദർ ജോൺ മുല്ലക്കര അധ്യക്ഷതവഹിച്ചു. ഡോ. അബ്രഹാം പുതുശ്ശേരി, ബഷീർ എടാട്ട്, സുഫൈന ഇമ്മാനുവേൽ, സി. ലിൻസി ജോർജ്, സി. ടിനി പോൾ, സി. ലിസ്വിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.