പ്രസവത്തെത്തുടർന്ന്​ യുവതി മരിച്ചു

പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു കാഞ്ഞങ്ങാട്: പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു. കോളിച്ചാലിലെ രതീഷിൻെറ ഭാര്യ രമ്യയാണ് (24) മരിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.