പ്രതിഷേധ പ്രകടനം നടത്തി

പഴയങ്ങാടി: കേന്ദ്ര ബജറ്റ്, വൈദ്യുതി ചാർജ് വർധന എന്നിവക്കെതിരെ കല്യാശ്ശേരി മണ്ഡലം വെൽഫെയർ പാർട്ടി പ്രവർത്തകർ പഴയങ്ങാടി ടൗണിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. ബി.പി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ബി.പി. മോഹനൻ സംസാരിച്ചു. ജലീൽ മുട്ടം സ്വാഗതവും എ.കെ. ജാഫറലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.