പരിപാടികൾ ഇന്ന്​

കണ്ണൂർ കോർപറേഷൻ ഒാഫിസ്: ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ (എസ്.ടി.യു) നേതൃത്വത്തിൽ മാർച്ചും ധർണയും 10.00 കണ്ണൂർ ജവഹർ ലൈബ്രറി ഹാൾ: കൊറ്റിയത്ത് സദാനന്ദൻ രചിച്ച 'ഭഗ്നനാരി വീണവരും വാണവരും' പഠന ഗ്രന്ഥത്തിൻെറ പ്രകാശനം സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ 10.30 കണ്ണൂര്‍ സാധു കല്യാണമണ്ഡപം: എൻ.ഇ. ബാലറാം-പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം കാനം രാജേന്ദ്രൻ 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.