സഹായ വിതരണം

രാമന്തളി: പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ പയ്യന്നൂർ സൗഹൃദ വേദി ഖത്തർ ഘടകത്തിൻെറ ആശ്രയ് പദ്ധതിയിൽ നിന്നും, രോഗ ബാധിതനായ രാമന്തളിയിലെ കെ.ടി. കൃഷ്ണൻെറ ചികിത്സക്കുള്ള ധനസഹായം പി.എസ്.വി ഖത്തർ ഘടകം കൈമാറി. പി.എസ്.വി ഖത്തർ ഘടകം പ്രസിഡൻറ് വേണുഗോപാൽ കോളിയാട്ട്, പി.എസ്.വി ഗ്ലോബൽ പ്രതിനിധി കക്കുളത്ത് അബ്ദുൽ ഖാദർ, രാമന്തളി ഗ്രാമ പഞ്ചായത്ത് അംഗം കെ.പി. രാജേന്ദ്രകുമാർ, മഹാത്മ കൾചറൽ സൻെറർ പ്രസിഡൻറ് കെ.എം. തമ്പാൻ, പി.കെ. നാരായണൻകുട്ടി, കെ.എം. ഗോവിന്ദൻ നമ്പ്യാർ, ടി.കെ. സുരേന്ദ്രൻ, കെ.വി. ബാലചന്ദ്രൻ, അഭി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.