പ്രതിഷേധ മാർച്ച് ഇന്ന്

കണ്ണൂർ: വാഹന നിയമ ഭേദഗതി ബില്ലിനെതിരെ ജില്ലയിലെ ബസ് ഉടമകളുടെയും ജില്ല ഉടമസ്ഥ സംഘത്തിൻെറയും വാഹനസംരക്ഷണ സമിതി യുടെയും നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. തിങ്കളാഴ്ച രാവിലെ 10ന് കാൽടെക്സ് ജങ്ഷനിൽനിന്ന് പ്രതിഷേധ മാർച്ച് ആരംഭിക്കും. എല്ലാ ബസ് ഉടമകളും പങ്കെടുക്കണമെന്ന് ബസ് ഉടമസ്ഥസംഘം ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.