മിനി മാസ്​റ്റ്​ ലൈറ്റ് സ്​ഥാപിച്ചു

ന്യൂ മാഹി: പുന്നോൽ പെട്ടിപ്പാലം പരിസരം മാലിന്യം തള്ളുന്നത് തടയാനുള്ള പദ്ധതിയുടെ ഭാഗമായി ദേശീയപാതയിൽ പെട്ടിപ്പാലത്തിന് സമീപം . ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻറ് എ.വി ചന്ദ്രദാസൻ ഉദ്ഘാടനംചെയ്തു. എ.എൻ. ഷംസീർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.