മെഡിക്കൽ ക്യാമ്പ്

ചക്കരക്കല്ല്: മുണ്ടേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി, ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം കാനച്ചേരി എന്നിവയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസും ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തി. മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം എം. പത്മനാഭൻ അധ്യക്ഷതവഹിച്ചു. മെഡിക്കൽ ഓഫിസർ പി. വീണ ബോധവത്കരണ ക്ലാസെടുത്തു. കൂടാളി പഞ്ചായത്ത് മെഡിക്കൽ ഓഫിസർ ഡോ. ആർ. ജോസ്, എം. ശ്രീധരൻ, പി. ചന്ദ്രൻ, കെ. കൃഷ്ണദാസ്, കെ. സുരേഷ് ബാബു, ജി. രാജേന്ദ്രൻ, എ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.