പുകയില ഉൽപന്നങ്ങൾ പിടികൂടി

മട്ടന്നൂർ: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവിനെ പിടികൂടി. 19ം മൈലിൽ ഹോട്ടലി ന് സമീപത്തുവെച്ച് കാവുമ്പടിയിലെ ആരന്തോത്ത് വീട്ടിൽ സലാം പൊന്നനാണ് അറസ്റ്റിലായത്. മാസച്ചന്ത മട്ടന്നൂർ: നഗരസഭ മാസച്ചന്ത മണ്ണൂരിൽ നഗരസഭ ചെയർപേഴ്സൻ അനിത വേണു ഉദ്ഘാടനംചെയ്തു. പി. രേഖ അധ്യക്ഷതവഹിച്ചു. വി.പി. ഇസ്മായിൽ, എം. റോജ, പി. പ്രസീന, കെ.പി. രമേശ് ബാബു, നിവിത, മിനി പ്രകാശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.